കൊളംബോ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം. ധനുഷ്കോടിക്കും തലൈമന്നാര്ക്കുമിടയില് വച്ചാണ് ആക്രമണമുണ്ടായത്.
രാമേശ്വരത്തിന് നിന്ന് പോയ മത്സ്യബന്ധന തൊഴിലാളികളെയാണ് കല്ലും വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്.
അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊളിലാളികളെ ആക്രമിച്ചത്. പത്തിലധികം ബാര്‍ജുകളിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

