MORE

    വിദ്യാര്‍ത്ഥിയുടെ കഴുത്തിലൂടെ തുളച്ചുകയറി ജാവലിന്‍; സംഭവം കായിക മീറ്റിനിടെ, അപകടനില തരണം ചെയ്തു

    Date:

    ഭുവനേശ്വര്‍: ഒഡീഷയില്‍ ജാവലിന്‍ സ്റ്റിക്ക് കഴുത്തിലൂടെ തുളഞ്ഞ് കയറി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഒഡീഷയിലെ ബാലാംഗീര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

    സ്‌പോര്‍ട്‌സ് മീറ്റിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളഞ്ഞുകയറുകയായിരുന്നു.

    ആഗല്‍പൂര്‍ ബോയ്‌സ് പഞ്ചായത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായ പരിക്കേറ്റത്. സദാനനന്ദ മെഹര്‍ എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

    ഐസിയുവില്‍ നിരീക്ഷണത്തിലാണ് ഈ കുട്ടി. മഹാഭാഗ്യം കൊണ്ടാണ് ഈ കുട്ടി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മറ്റൊരു വിദ്യാര്‍ത്ഥി എറിഞ്ഞ ജാവലിന്റെ മെഹറിന്റെ കഴുത്തിന്റെ വലതുവശത്ത് കൂടി തുളഞ്ഞ് കയറി ഇടതുവശത്ത് കൂടി പുറത്തെത്തിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...