MORE

    ആളുമാറി അയച്ച സന്ദേശം ഡീലിറ്റ് ചെയ്തത് മാറിപ്പോയോ? ഇനി മുതല്‍ ഭയപ്പെടേണ്ട!; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

    Date:

    പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ഇപ്പോഴിതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ് ആപ്പ്.

    ചില സമയങ്ങളില്‍ ധൃതിയില്‍ ഡീലിറ്റ് ഫോര്‍ എവരിവണില്‍ ക്ലിക്ക് ചെയ്യുന്നതിന് പകര് ഡീലിറ്റ് ഫോര്‍ മീ തെരഞ്ഞെടുത്ത അവസ്ഥയും ചിലര്‍ അഭിമുഖീകരിച്ച്‌ കാണാം. അങ്ങനെ വരുമ്ബോള്‍ സന്ദേശം ഡീലിറ്റ് ചെയ്യാന്‍ കഴിയാതെ വരും. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ് ആപ്പ്. ആക്‌സിഡന്‍ഷ്യല്‍ മെസേജ് ഡീലിറ്റ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചാണ് വാട്‌സ് ആപ്പ് ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. വ്യക്തികളിലേക്കോ ഗ്രൂപ്പുകളിലേക്കോ മാറി അയക്കുന്ന സന്ദേശം ഡീലിറ്റ് ചെയ്യുന്നതിന് ഡീലിറ്റ് ഫോര്‍ മീ തെരഞ്ഞെടുത്തവര്‍ക്ക്, അഞ്ചു സെക്കന്‍ഡിനുള്ളില്‍ ഇത് തിരുത്താനുള്ള അവസരമാണ് ഒരുക്കിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മെസേജ് ഡീലിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്.ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...