MORE

    അഗ്‌നിപഥ് പദ്ധതി ഒരു കൂലിപ്പട്ടാളത്തെ സൃഷ്ടിക്കുന്നതിനാണെന്ന് ചെറിയാന്‍ ഫിലിപ്

    Date:

    തിരുവനന്തപുരം:  അഗ്‌നിപഥ് പദ്ധതി ഒരു കൂലിപ്പട്ടാളത്തെ സൃഷ്ടിക്കുന്നതിനാണെന്ന് ചെറിയാന്‍ ഫിലിപ് ആരോപിക്കുന്നു.അഗ്‌നി വീരന്മാരുടെ പ്രാഥമിക നിയമനവും നാലു വര്‍ഷം കഴിഞ്ഞുള്ള 25 ശതമാനത്തിന്റെ സ്ഥിര നിയമനവും വ്യക്തമായ മാനദണ്ഡത്തിന്റെയോ യോഗ്യത പരീക്ഷകളുടെയോ അടിസ്ഥാനത്തിലല്ല. പിന്‍വാതിലിലൂടെയുള്ള രാഷ്ട്രീയ നിയമനമാണ് ലക്ഷ്യമിടുന്നത്.

    അഗ്‌നിപഥ് പദ്ധതി പ്രകാരമുള്ള ആറുമാസത്തെ പരിശീലനം സൈന്യത്തിന്റെ കാര്യക്ഷമതയും ഗുണമേന്മയും തകര്‍ക്കും. നാലുവര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം പിരിഞ്ഞു പോകുന്നവര്‍ ഒരു തൊഴിലില്ലാപടയായി മാറും. കായിക ശക്തി , ബൗദ്ധികശക്തി , ആയുധ ശക്തി എന്നിവയ്ക്ക് തുല്യ പ്രാധാന്യമുള്ള ഒരു നവീകരണ പ്രകിയയാണ് സൈന്യത്തില്‍ നടപ്പാക്കേണ്ടത്. അഗ്നി പഥ് ചിന്താശൂന്യമായ വികല പദ്ധതിയാണിതെന്നും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...