MORE

    വിമാനകമ്പനികളുമായി അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് കേന്ദ്രം

    Date:

    അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ വിമാനകമ്പനികളുമായി പങ്കുവെക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. കോണ്‍ടാക്ട്, പേയ്മെന്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നിര്‍ദേശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

    കേന്ദ്രപരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് ഇറക്കിയത്. യാത്രക്ക് 24 മണിക്കൂര്‍ മുമ്പായി വിവരങ്ങള്‍ കമ്പനികള്‍ കൈമാറേണ്ടത്. രാജ്യത്ത് നിന്ന് പോകുന്നതും ഇങ്ങോട്ടു വരുന്നതുമായ വിമാനങ്ങളുടെ വിവരങ്ങളാണ് കൈമാറേണ്ടത്.

    ഇതില്‍ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ട്രാവല്‍ എജന്‍സി, ബാഗ്ഗേജ് ഇന്‍ഫര്‍മേഷന്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികള്‍ നല്‍കണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...