ഇടുക്കി : ഞായര്‍ പുലര്‍ച്ചെ രണ്ടോടെയാണ് പെരിയാര്‍ റിസര്‍വിലെ മുല്ലക്കുടിക്ക് സമീപം സീനിയര്‍ ഓടക്കടുത്ത് അരിക്കൊമ്ബനേയുംകൊണ്ട് വാഹനം എത്തിയത്.
കുഴികള്‍ നികത്തിയും ചെളിയില്‍ മണ്ണിട്ടും മുമ്ബില്‍ ജെസിബി. തേക്കടിയില്‍നിന്ന് 18 കി. മീ. ഏതാനും...
യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് പരിശീലനം പുനരാരംഭിച്ചു. പരിക്ക് കാരണം അവസാന ഒരാഴ്ച ആയി റാഷ്ഫോര്‍ഡ് പുറത്തായിരുന്നു.
ഇന്ന് റാഷ്ഫോര്‍ഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ...
ലോകത്തെ ഏറ്റവും വലിയ ഓവര്‍ ദ ടോപ് പ്ലാറ്റ്ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് തുടക്കകാലത്ത് ഡിവിഡി വാടകയ്ക്ക് തപാലില്‍ എത്തിച്ചുകൊടുക്കുന്ന ചെറിയൊരു സ്ഥാപനം മാത്രമായിരുന്നു.1997-ല്‍ റീഡ് ഹേസ്റ്റിംഗ്‌സും മാര്‍ക്ക് റാന്‍ഡോള്‍ഫും ചേര്‍ന്നായിരുന്നു ഡിവിഡി-ബൈ-മെയില്‍ സേവനമായ കിബിള്‍...
തെലുങ്ക് നടന്‍ അല്ലു രമേശ്(52) അന്തരിച്ചു.ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സംവിധായകന്‍ ആനന്ദ് രവിയാണ് നടന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.തെലുങ്ക് സിനിമയില്‍ കോമഡി വേഷങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്.
2001ല്‍ പുറത്തിറങ്ങിയ ചിരുജല്ലു എന്ന ചിത്രത്തിലൂടെയാണ്...
കൊച്ചി∙ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂര്‍ രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ദേശീയ തലത്തില്‍...