മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം ഫില്‍ ഫോഡന്‍ ഇംഗ്ലീഷ് ക്യാമ്ബ് വിട്ടു. ലണ്ടനില്‍ അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫോഡന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
21 കാരനായ താരം മാഞ്ചസ്റ്ററിലേക്ക് മടങ്ങി എത്തിയതായി ക്ലബ്...
കോഴിക്കോട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ ശാസ്ത്രമേളയുടെ പേരില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് മാറ്റിയതിനെതിരെ എം.കെ രാഘവന്‍ എം.പി.
ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് നെഹ്റു എവിടെയാണ്, ബി.ജെ.പി നേതാക്കള്‍ എവിടെയാണ്. നെഹ്റുവിന്‍റെ...
മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളതെന്ന് റിയാസ് പറഞ്ഞു....
അമൃത്സറിലെ ജല്ലുപൂര്‍ ഖേരയിലെ തന്റെ ഗ്രാമത്തിന് സമീപം വാരിസ് പഞ്ചാബ് ഡി തലവന്‍ അമൃതപാല്‍ സിംഗ് വെടിവയ്പ്പ് നടത്തിയതായി പഞ്ചാബ് പോലീസ് വ്യാഴാഴ്ച കണ്ടെത്തി.
ആനന്ദ്പൂര്‍ ഖല്‍സ ഫൗജ് (എകെഎഫ്) എന്ന സൈനികസംഘം രൂപീകരിച്ചതായി...