MORE

    ഫില്‍ ഫോഡന് ശസ്ത്രക്രിയ, ലിവര്‍പൂളിന് എതിരെ കളിക്കില്ല

    Date:

    മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം ഫില്‍ ഫോഡന്‍ ഇംഗ്ലീഷ് ക്യാമ്ബ് വിട്ടു. ലണ്ടനില്‍ അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് ബാധിച്ച്‌ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫോഡന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്‌.

    21 കാരനായ താരം മാഞ്ചസ്റ്ററിലേക്ക് മടങ്ങി എത്തിയതായി ക്ലബ് അറിയിച്ചു. ഈ വാരാന്ത്യത്തില്‍ ലിവര്‍പൂളിനെതിരായ പ്രീമിയര്‍ ലീഗ് മത്സരം ഫോഡന് നഷ്ടമാകും എന്ന് ക്ലബ് അറിയിച്ചു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...