ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്തക്കെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം; ശബ്ദരേഖ പുറത്ത് ബാവ വിശദീകരണം തേടി.
ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ വിമര്‍ശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ...
അഗളി : വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഗളിയില്‍ മുൻസിഫ് മജിസ്ട്രേട്ട് കോടതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
ഏതാണ്ട് അഞ്ച് കോടിയോളം കേസുകളാണ് രാജ്യത്തെ...
നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ എല്ലാവരുടെയും സ്വപ്‌നമാണ്. സ്മാര്‍ട്ട്‌ഫോണുകളും ഐഫോണുകളും വിപണി കീഴടക്കുമ്ബോള്‍ പണം നോക്കാതെ തന്നെ മികച്ച ഫോണുകള്‍ തിരഞ്ഞെടുക്കുന്നതിനാണ് നാം പ്രാധാന്യം നല്‍കുന്നത്.
ഏതൊക്കെ കമ്ബനികളുടെ ഡിവൈസായിരിക്കും നല്ലതെന്ന് പലപ്പോഴും നാം അന്വേഷിക്കാറുണ്ട്. അത്തരത്തില്‍...
ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്ബീശന്‍ . കരിയറിലെ ആദ്യ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പാളിയോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് രമ്യ നമ്ബീശന്‍ ഇപ്പോള്‍.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യ...
ജര്‍മ്മൻ താരം ടിമോ വെര്‍ണറിനെ സ്പര്‍സ് സ്വന്തമാക്കും. ലോണില്‍ ആണ് താരത്തെ സ്പര്‍സ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും സ്പര്‍സുമായി താരം കരാറില്‍ എത്തുക ആയിരുന്നു.
ലോണ്‍ ആണെങ്കിലും അത് കഴിഞ്ഞ്...