MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ടീസ്റ്റക്കെതിരായ കേസില്‍ കോടതിമാറ്റം

    അഹ്മദാബാദ്: ഗുജറാത്ത്‍ വംശഹത്യയില്‍ ഇരകള്‍ക്കുവേണ്ടി നിലകൊണ്ട സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ എടുത്ത കേസ് വിചാരണക്കായി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഹ്മദാബാദ് സെഷന്‍സ്...

    ‘സമിതിയാകാം’; അദാനി ഓഹരി വിലയിടിവില്‍ കേന്ദ്രം സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്ബനികളുടെ ഓഹരി വിലയിടിവില്‍ നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. അതേസമയം സാഹചര്യം നേരിടാന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച്...

    സ്ഥാനാര്‍ത്ഥി ജയിലില്‍ നിന്ന്! പ്രവീണ്‍ നെട്ടാരു വധക്കേസ് പ്രതിയെ മത്സരിപ്പിക്കാന്‍ എസ്‍ഡിപിഐ

    ബെംഗളുരു: സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. . കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നിന്ന് മത്സരിപ്പിക്കാനാണ്...

    ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതി 66,000 കോടിയിലേക്ക്

    കൊച്ചി: പ്രതിസന്ധികളെ അതിജീവിച്ച്‌ ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി സര്‍വ റെക്കോഡുകളും ഭേദിച്ച്‌ 2022-23ല്‍ 66,000 കോടിയിലെത്താന്‍ സാധ്യത. കോവിഡ്-19 പ്രതിസന്ധികള്‍, ചരക്കുനീക്കത്തിലെ തടസ്സങ്ങള്‍, ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ കര്‍ശന പരിശോധനകള്‍ എന്നിവ മൂലം...

    തുര്‍ക്കി ഭൂകന്പം: വിജയ് കുമാറിന്‍റെ മൃതദേഹം ജന്മനാട്ടില്‍ സംസ്കരിച്ചു

    ഡെറാഡൂണ്‍: തുര്‍ക്കി ഭൂകന്പത്തില്‍ കൊല്ലപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ മൃതദേഹം ജന്മനാടായ കോട്ട്‌വാറില്‍ സംസ്കരിച്ചു. ഇന്നലെയാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. അവിടെ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ബംഗളുരു ആ സ്ഥാനമായ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...