ഗസ്സയെ മനുഷ്യത്വരഹിതമായ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ മരുപ്പറമ്ബാക്കി മാറ്റുമ്ബോള്‍ ഏറ്റവും കൊടിയ യാതനയനുഭവിക്കുകയാണ് അവിടുത്തെ കുഞ്ഞുങ്ങള്‍.
കളിചിരിയും കുസൃതികളും നിറയേണ്ട ഗസ്സയിലെ കുഞ്ഞുമനസ്സുകളില്‍ ഒരിക്കലും മായാത്ത ഭീതിയും ആഘാതവുമാണ് യുദ്ധം സൃഷ്ടിച്ചത്. ഇസ്രായേല്‍ സൈന്യം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസില്‍വച്ച് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
അഞ്ചു വയസ്സുകാരിയെ അരുംകൊല ചെയ്ത കുറ്റവാളിക്ക് കോടതി തൂക്കുകയര്‍ വിധിക്കുമ്ബോള്‍ അത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ലഭിച്ച അംഗീകാരം കൂടിയാണ്.
പൊലീസ് നടത്തിയ മികവാര്‍ന്ന അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കുന്നതിനും പരമാവധി ശിക്ഷ ലഭിക്കുന്നതിനും...
തിരുവനന്തപുരം | തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളിലായി കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
12 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. രണ്ട്...