റാഞ്ചി: സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ധന്‍ബാദിലുള്ള നഴ്‌സിംഗ് ഹോമായ ഹസ്ര മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ നിന്ന്...
ലക്‌നൗ| സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാജസ്ഥാനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്ബലങ്ങള്‍ അശുദ്ധമാക്കിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും...
ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ നാക്കറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ പിശാചുകളും ആരാച്ചാരുമാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ടി നേതാവുമായ സ്വാമി പ്രസാദ് മൗര്യ.തുളസീദാസ് രചിച്ച 'രാമചരിതമാനസ'ത്തിനെതിരായ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് തന്നെ ഭീഷണിപ്പെടുത്തിയ സന്യാസിമാര്‍ക്കെതിരെ...
സേലം: ജില്ലയിലെ ഏര്‍ക്കാട് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭയാനകമായ ശബ്ദം കേട്ടതായും, ഇതേത്തുടര്‍ന്ന് 2 സെക്കന്‍ഡോളം നേരിയ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ട്.
ശബ്ദം കേട്ട് ഭയന്ന പൊതുജനങ്ങള്‍ ഉടന്‍ തന്നെ വീടുകളില്‍ നിന്ന്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്രക്ക് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.
സുരക്ഷാ വീഴ്ചയുണ്ടെന്നാരോപിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്ര...