രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്.
നിലവില്‍, ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളുമായി മന്ത്രി...
തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന്...
ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ നേരം ചെലവിടുന്നുണ്ടോ ? എങ്കില്‍ ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ഇനി ഇടവേളയെടുക്കാം.
സമൂഹമാധ്യമത്തില്‍ ചിലവിടുന്ന നേരം കുറയ്ക്കാന്‍ നിരവധി പേരെ പുതിയ അപ്ഡേഷന്‍ സഹായിക്കും. ഇന്‍സ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്....