MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ത്രിപുര തിരഞ്ഞെടുപ്പ്: സംയുക്ത റാലി നടത്താന്‍ സി പി എം-കോണ്‍ഗ്രസ് ധാരണ

    ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ സംയുക്ത റാലി നടത്താനൊരുങ്ങി സി പി എമ്മും കോണ്‍ഗ്രസും. പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിച്ച്‌ റാലി നടത്താന്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായി. ജനാധിപത്യവും...

    ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കി; സ്ത്രീക്ക് മര്‍ദനമേറ്റു

    ഗുഡ്ഗാവ്: ഗതാഗതക്കുരുക്കില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച്‌ സ്ത്രീക്ക് മര്‍ദനമേറ്റു. ഗുഡ്ഗാവിലെ എം.ഡി.ഐ ചൗക്കില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് മര്‍ദനമേറ്റത്. താന്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ കാര്‍ നിര്‍ത്തി ഒരാള്‍ തന്നെ...

    സൈന്യത്തില്‍ കേണല്‍ പദവിയിലേക്ക് 108 വനിതകള്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ 108 വനിതകള്‍ക്ക് കേണല്‍ പദവിയിലേക്ക് പ്രമോഷന്‍. അതിനായി പ്രമോഷന്‍ തസ്തികളകിലെ ഒഴിവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വനിതാ ലെഫ്റ്റനന്റ് കേണല്‍മാരെയാണ് കേണലായി സ്ഥാനക്കയറ്റം നല്‍കുന്നത്. 1992 മുതല്‍ 2006...

    കശ്മീരില്‍ തീവ്രവാദം ജീവനോടെ തന്നെ കാണും, രക്തം കൊണ്ട് എഴുതി തരാം; പാകിസ്താനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകാന്‍ ഇന്ത്യയ്‌ക്ക് എന്താണ് മടി: ഫാറൂഖ് അബ്ദുള്ള

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദം ജീവനോടെ നിലനില്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ തീവ്രവാദം അവസാനിക്കാന്‍ പോകുന്നില്ല. കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവരുടെ...

    രാജ്യതലസ്ഥാനത്ത് ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

    ന്യൂഡല്ഹി> രാജ്യ തലസ്ഥാനത്ത് ഖാലിസ്ഥാന് അനുകൂല പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടു. വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാര്, പീരഗര്ഹി, പശ്ചിമ ഡല്ഹിയുടെ മറ്റ് ഭാഗങ്ങള് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്.സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്ഹി പൊലീസിന്റെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...