ചെന്നൈ: തമിഴ്നാട് എന്നതിനേക്കാള്‍ തമിഴകം എന്ന പേരായിരിക്കും സംസ്ഥാനത്തിന് കൂടുതല്‍ അനുയോജ്യമെന്ന പരാമര്‍ശത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനുള്ള പൊങ്കല്‍ ക്ഷണക്കത്തിലും തമിഴകം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആര്‍.എന്‍.
രവി.
കത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ തമിഴ്നാട് എന്നു തന്നെയാണ്...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിയിടിച്ചില്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ അംഗങ്ങളാക്കി മൂല്യനിര്‍ണ്ണയ സമിതി രൂപീകരിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു.
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി എസ്. എസ് സന്ധു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം...
ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പക്ഷേ, മേധാവിത്വം അവകാശപ്പെടരുത്.
ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായിരിക്കും. അതാണ് ലളിതമായ സത്യം -അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിനും ഓര്‍ഗനൈസറിനും നല്‍കിയ അഭിമുഖത്തിലാണ്...