ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം. ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തില്‍ ഇതുവരെ തകര്‍ന്നത് വീടുകള്‍ ഉള്‍പ്പെടെ 723 കെട്ടിടങ്ങളാണ്.
ഇതില്‍ 86 കെട്ടിട്ടങ്ങള്‍ സുരക്ഷിതമല്ല. 131 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും സംസ്ഥാന ദുരന്ത...
ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രത്തിന് അനുമതിക്കായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് 14 കാരി. 16 ആഴ്ചത്തെ ഗര്‍ഭം വൈദ്യശാസ്ത്രപരമായി ഇല്ലാതാക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
ഇന്ന് ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ബെഞ്ച്...
ചെന്നൈ: തമിഴ്നാട് നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്കുപിന്നാലെ സംസ്ഥാന വ്യാപകമായി ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറി.
'ഗെറ്റ് ഔട്ട് രവി' (രവി പുറത്തുപോവുക) എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
തിങ്കളാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍...
ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഗുവാഹതി ഹൈകോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിച്ചു.
ജമ്മു-കശ്മീര്‍, ലഡാക് ഹൈകോടതി ചീഫ് ജസ്റ്റിസായി...
പനജി: മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. ഗോവ കാണ്ടോളിമിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പതിനഞ്ചുവയസ്സുള്ള മകളെയും പത്തുവയസ്സുള്ള മകനെയുമാണ് പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ബിസിനസുകാരനായിരുന്ന ജോയ്...