ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍.
രേവ സ്വദേശി പങ്കജ് ത്രിപാതിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട് ജില്ലാ ഭരണകൂടം പൊളിച്ച് നീക്കി.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ...
ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്‌ത്തി ബിഎസ്‌എഫ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്‌ക്ക് പാകിസ്താന്‍ ഡ്രോണ്‍ അയക്കുന്നത്.
അമൃത്‌സറിലെ രജതള്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. മൂളല്‍ ശബ്ദം കേട്ട്...
ന്യൂഡല്‍ഹി: ചൈന, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചൈനയില്‍ നിന്നും ബംഗലൂരുവില്‍ എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി....