കൊല്ക്കത്ത: പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന് ഡിസംബര് മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മുതിര്ന്ന റെയില്വേ ഉദ്യോഗസ്ഥന് അറിയിച്ചു.
തിരക്കേറിയ ഹൗറ-ന്യൂ ജല്പായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സര്വീസ്...
മണാലി: കുളുവിലെ ദോഭിയില് പാരാഗ്ലൈഡിങ്ങിനിടെ യുവാവ് അഞ്ഞൂറോളം അടി മുകളില് നിന്ന് വീണു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30-കാരനാണ് അപകടത്തില് മരിച്ചത്.
സുഹൃത്തുക്കള്ക്കൊപ്പം കുളു മണാലി സന്ദര്ശനത്തിനെത്തിയതായിരുന്നു സൂരജ്. സുരക്ഷാ...
ചണ്ഡിഗഢ്: കേരള ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസ് വികെ ബാലി അന്തരിച്ചു. 77 വയസ്സായിരുന്നു. പഞ്ചാബ്- ഹരിയാന, രാജസ്ഥാന് ഹൈക്കോടതികളിലും പ്രവര്ത്തിച്ചിട്ടുണ്ട്.
വിഭജനത്തിനു ശേഷം പാകിസ്ഥാനില്നിന്നു കുടിയേറിയ ബാല 1991ല് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില് ജഡ്ജിയായി....
ന്യൂഡല്ഹി: ബിഹാര് മുന് മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരായ അഴിമതി കേസ് വീണ്ടും അന്വേഷിക്കാന് ഒരുങ്ങി സി.ബി.ഐ.
ബിഹാറില് നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേര്ന്ന് ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡി സഖ്യ സര്ക്കാറുണ്ടാക്കി മാസങ്ങള്ക്കുള്ളിലാണ്...