ഹല്ദി ആഘോഷത്തില് ആടിപ്പാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോള് സമൂഹമാദ്ധ്യമങ്ങളില് വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. പാര്വതി, മകള് മാളവിക,...
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില് വരുംദിവസങ്ങളില് ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത.
വടക്ക് പടിഞ്ഞാറ് ദിശയില് സഞ്ചരിക്കുന്ന ന്യൂനമര്ദ്ദം വരും മണിക്കൂറുകളില് ശ്രീലങ്ക വഴി കോമോറിന് തീരത്തേക്ക് നീങ്ങാന് സാധ്യതയെന്നാണ് കേന്ദ്ര...
ഭാരത് ജോഡോയുടെ തുടര്നീക്കങ്ങള് ചര്ച്ച ചെയ്യാന് കോണ്ഗ്രസ് നേതൃയോഗം ഇന്ന് ചേരും. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയുടെ അധ്യക്ഷതയില് രണ്ടരക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല് സെക്രട്ടറിമാര്, പിസിസി അധ്യക്ഷന്മാര്,...
ഡിസംബര് ഇരുപത്തിയൊന്ന് ബുധനാഴ്ച കോവളത്തുള്ള മനോഹരമായ ഒരു റിസോര്ട്ടില് രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന് തുടക്കമായി.
വിഎംആര് ഫിലിംസിന്്റെ ബാനറില് സജിമോനാണ് ഈ ചിത്രം നിര്മ്മിക്കുന്നത്.
തികച്ചും ലളിതമായ ചടങ്ങില് നിര്മ്മാതാവ് സജിമോന്...
ഇന്ത്യന് വിപണിയില് ഇന്ഫിനിക്സ് ബ്രാന്ഡിന്റെ മറ്റൊരു ഹാന്ഡ്സെറ്റ് കൂടി പുറത്തിറക്കി.
ഇന്ഫിനിക്സ് സീറോ സീരീസിന്റെ ഭാഗമായുള്ള ഇന്ഫിനിക്സ് സീറോ 20 സ്മാര്ട്ട്ഫോണുകളാണ് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് ഒട്ടനവധി ഫീച്ചറുകള് ഉള്ക്കൊള്ളിച്ചിട്ടുള്ള സ്മാര്ട്ട്ഫോണ് കൂടിയാണ്...