ആലപ്പുഴ: ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില് ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില് ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര് വീണ്ടും ഇത് തുന്നിക്കെട്ടി. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിക്ക് പ്രസവം...
കോഴിക്കോട്: സിപിഎമ്മും ഇടതുപക്ഷവും മുസ്ലിംലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്ബോള് മാത്രമേ അത് സംബന്ധിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി തങ്ങള്.
സിപിഎമ്മുമായുള്ള എതിര്പ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷമായി...
ചെല്സി എന്കുങ്കുവിന്റെ ട്രാന്സ്ഫര് നടപടികള് പൂര്ത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോര്ട്ട് ചെയ്യുന്നു.
ട്രാന്സ്ഫര് പൂര്ത്തിയായി എങ്കിലും ലെപ്സിഗ് താരം അടുത്ത സമ്മറില് ആകും ചെല്സിക്ക് ഒപ്പം ചേരുക.
കഴിഞ്ഞ മൂന്ന് വര്ഷമായി ലെപ്സിഗില് ആണ് എന്കുങ്കു...
ഷാജി കൈലാസിന്റെ സംവിധാനത്തില് നടന് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കാപ്പ. ഇപ്പോഴിതാ സിനിമയുടെ സെന്സറിംഗ് കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്ട്ടുകള് പറയുന്നത്.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ...
കോഴിക്കോട്: ബന്ദിപ്പൂര് കടുവാ സങ്കേതത്തില് ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില് അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി.
കോഴിക്കോട്-കൊല്ലേഗല് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ്...