ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ബോക്സ് ഓഫീസ് വിസ്മയം ദ കശ്മീര്‍ ഫയല്‍സ് വലിയ വിജയം ആണ് നേടിയത്.
ചിത്രം നേടിയ മഹത്വത്തിന്റെ ഒരു വര്‍ഷം തികയുമ്ബോള്‍, അത് ഇപ്പോഴും നാഴികക്കല്ലുകള്‍ കൈവരിക്കുന്നു. ഇപ്പോള്‍...
ന്യൂഡല്‍ഹി
അരുണാചല്‍പ്രദേശില്‍ തവാങ്ങിലെ യാങ്ത്സി മേഖലയില്‍ ഡിസംബര്‍ ഒമ്ബതിന് അതിര്‍ത്തി കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍സേന ധീരമായി ചെറുത്തുതോല്‍പ്പിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
ആയുധങ്ങള്‍ ഉപയോഗിക്കാതെ നടന്ന ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും ഏതാനുംപേര്‍ക്ക്...
ന്യൂഡല്‍ഹി
എസ്സി--എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം 2021 ല്‍ രാജ്യത്താകെ 59,702 കേസുകളെടുത്തിട്ടുണ്ടെന്ന് എ എം ആരിഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി അജയകുമാര്‍ മിശ്ര ലോക്സഭയെ അറിയിച്ചു.
ഇതില്‍ 50,900 കേസുകള്‍ എസ്സി...
ന്യൂഡല്‍ഹി: വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള അഞ്ച് ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് കൊളജീയം.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി...