ന്യൂഡല്ഹി: ഒന്നിലേറെ വിഷയങ്ങള്ക്ക് നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയാല് ഡബിള് മേജര് ഡിഗ്രിയും നാലുവര്ഷ കോഴ്സ് പൂര്ത്തിയാക്കുന്നവര്ക്ക് ഓണേഴ്സ് ഡിഗ്രിയും ലഭിക്കുമെന്ന് യു.ജി.സി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ബിരുദ പഠനത്തിനുള്ള 'പാഠ്യപദ്ധതി- ക്രെഡിറ്റ്...
ഗാന്ധിനഗര്: ഗുജറാത്തില് അധികാരമേറ്റ 17 അംഗ മന്ത്രി സഭയുടെ വകുപ്പ് വിഭജനം പൂര്ത്തിയായി. മുന് ആഭ്യന്തര സഹമന്ത്രി ഹര്ഷ് സിങ്വിക്ക് ഇത്തവണ ആഭ്യന്തര വകുപ്പ് നല്കി.
കാനുഭായ് ദേശായി ആണ് ഗുജറാത്തിന്്റെ പുതിയ ധനമന്ത്രി....
തവാംഗ്: അരുണാചലില് ഇന്ത്യന് സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള സംഘര്ഷം തുടരുന്നു. ലഡാക്ക് മോഡല് അതിര്ത്തി ലംഘനത്തിന് ശ്രമിച്ച മൂന്നൂറിലധികം വരുന്ന ചൈനീസ് സൈനികരെ നേരത്തെ ഇന്ത്യന് സൈന്യം തുരത്തിയോടിച്ചിരുന്നു.
എന്നാല് പ്രദേശത്ത് ഇപ്പോഴും...
ന്യൂഡല്ഹി: ബില്ക്കീസ് ബാനു കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിക്കുക.
ഗുജറാത്ത് കലാപത്തിനിടെ തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ...
കോട്ട: സ്വകാര്യ എന്ട്രന്സ് കോച്ചിങ് സെന്ററുകളില് പഠിക്കുന്ന മൂന്ന് വിദ്യാര്ഥികള് ജീവനൊടുക്കി. അങ്കുഷ്, ഉജ്വല്, പ്രണവ് എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതര് അറിയിച്ചു.
രാജസ്ഥാനിലെ കോട്ടയില് തിങ്കളാഴ്ചയാണ് സംഭവം. അങ്കുഷ്, ഉജ്വല് എന്നിവര് ബിഹാര്...