ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീക്വാര്‍ട്ടറില്‍ ബെഞ്ചിലിരുത്തിയതിന് പിന്നാലെ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ക്യാമ്ബ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹിക്കുന്നതായ റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി താരം രംഗത്ത്.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ അവസാന 20 മിനിറ്റിലാണ് റൊണാള്‍ഡോയെ കളത്തിലിറക്കിയത്. താരത്തിന് പകരം...
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇത് നമ്മുടെ സമ്ബദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ...
അഹമ്മദാബാദ്: ഭൂപേന്ദ്രഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്.
ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...
തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്ബന്‍ ജയത്തില്‍ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്.
ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ...
ഫിഫ വേള്ഡ്കപ്പിനോടനുബന്ധിച്ച് പുതിയ ഡാറ്റ പാക്കുമായി ജിയോ. 222 രൂപയുടെ ഡാറ്റ പാക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
30 ദിവസത്തെ വാലിഡിറ്റിയിലാണ് പ്ലാനിനുള്ളത്. 50 ജിബി വരെ ഉയര്‍ന്ന വേഗതയുള്ള ഡാറ്റ യൂസേജ് ഈ പാക്ക്...