ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസർ കൃത്രിമം കാട്ടുന്ന പുതിയ വീഡിയോ പുറത്ത്. സുപ്രിംകോടതിയുടെ വിമർശനമടക്കം ഏറ്റുവാങ്ങിയ അനില്‍ മസീഹ് നടത്തിയ കള്ളത്തരത്തിന്റെ വീഡിയോയാണ് എക്‌സില്‍ പ്രചരിക്കുന്നത്.
വളരെ തിരക്കിട്ട് ബാലറ്റ് പേപ്പറില്‍...
കണ്ടല ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സിപിഐ മുന്‍ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
1.02 കോടിരൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ...
96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നില്‍.
എമ്മ സ്റ്റോണ്‍ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധനേടിയ കില്ലേഴ്സ്...
ഇതാ OnePlus 12 ഇന്ത്യയിലെത്തി. ഏറ്റവും നൂതന പ്രോസസറും മികച്ച ഡിസ്പ്ലേയും ക്യാമറ സ്പെസിഫിക്കേഷനുമായാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.
64,000 രൂപ റേഞ്ചിലാണ് ഫോണ്‍ വിപണിയില്‍ വന്നിട്ടുള്ളത്. വണ്‍പ്ലസ് 12 ഫോണുകളുടെ പ്രത്യേകത എന്തെല്ലാമെന്ന്...