ന്യൂഡല്‍ഹി: ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഗ്രാമത്തില്‍ മുസ്‌ലിംകളായ അഞ്ച് യുവാക്കളെ തൂണില്‍ കെട്ടിയിട്ട് പരസ്യമായി ചാട്ടവാർ കൊണ്ട് തല്ലിച്ചതച്ച പൊലീസുകാരെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി.
ആളുകളെ തൂണില്‍ കെട്ടിയിട്ട് തല്ലാൻ നിങ്ങള്‍ക്ക് എവിടെ നിന്ന്...
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വരുന്ന വ്യാഴാഴ്ച്ച ( 25 ന് ) ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവർ ഒത്തൊരുമിച്ചാണ് ശുചീകരണം...
സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്ബത്തിക വര്‍ഷത്തില്‍ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
അടൂര്‍, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ്...
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തേരി മേരി – ഒരു ബീച്ച് കഹാനി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍...
ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. ജനുവരി 18നാണ് വരെയാണ് സെയില്‍. ആമസോണ്‍ പ്രൈം മെംബേഴ്സിന് സെയിലില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആറ് ദിവസത്തെ ഓണ്‍ലൈൻ ഷോപ്പിങ് ഉത്സവത്തില്‍ വമ്ബൻ ഓഫറുകളാണ് ആമസോണ്‍...