അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ അഹ്മദാബാദ് നഗരത്തിലെ മുസ്‍ലിം വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ ആര്‍.എസ്.എസ് മുസ്‍ലിം രാഷ്ട്രീയ മഞ്ചിനെ രംഗത്തിറക്കി.
കെ.എസ്. സുദര്‍ശന്‍ സര്‍സംഘ് ചാലക് ആയ കാലത്ത് മുസ്‍ലിംകളെ ആര്‍.എസ്.എസിന്റെ...
ന്യൂഡല്‍ഹി:നാവിക ദിനത്തോടനുബന്ധിച്ച് നാവിക സേനക്ക് ആശംസകളുമായി പ്രധാനമന്ത്രി.എല്ലാ നാവിക സേന അംഗങ്ങള്‍ക്കും അവരുടെ കുടുംബത്തിനും നാവിക ദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ നാവിക സേന നമ്മുടെ രാജ്യത്തെ കരുത്തോടെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാര്‍ച്ചുമായി കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര സമാപിച്ച ശേഷം ജനവരി 26 മുതല്‍ മാര്‍ച്ച് 26 വരെ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മഹിള മാര്‍ച്ച്...
മലയാളിയായ ഷിഹാന്‍ ഷൗക്കത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 2023 ജൂണില്‍ നടക്കുന്ന കാന്‍ ഫിലിം ഫെസ്റിവലിലേക്ക് തിരഞ്ഞെടുത്തു.
നഷ്‌ടത്തിലും ആഘാതത്തിലും ഷിഹാന്‍ നടത്തിയ വിപുലമായ ഗവേഷണത്തെ അടിസ്ഥാനമാക്കി എഴുതിയ ഒരു കഥയാണ് 'ഡെഡ്‌ലൈന്‍' എന്ന...
മലപ്പുറം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന മുസ്‌ലിം ലീഗ് എംഎല്‍എമാരുടെ യോഗത്തിന് അസാധാരണ സ്വഭാവമില്ലെന്നും നിര്‍ണായക ഘട്ടങ്ങളില്‍ പണ്ടും പാര്‍ട്ടി ഇത്തരം യോഗം ചേര്‍ന്നിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ...