ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ചെന്നൈയ്ക്ക് സമീപം കേളമ്ബാക്കത്ത് ഉണ്ടായ അപകടത്തില്‍ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്.
ജയമോഹന്റെ...
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ്. 93 മണ്ഡലങ്ങള്‍ ജനവിധി എഴുതും. കാല്‍ നൂറ്റാണ്ടിലധികമായി തുടരുന്ന ഭരണം നിലനിര്‍ത്താമെന്ന് ബിജെപി കണക്ക് കൂട്ടുമ്ബോള്‍ അട്ടിമറി വിജയമാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ സീറ്റിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും.
മുന്‍ പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്ന്...
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും.
ഒരു സംശയവും വേണ്ട. കഴിഞ്ഞ 10-12 വര്‍ഷമായി വളരെ അടുത്തുനിന്ന് ഗുജറാത്ത് രാഷ്ട്രീയം നോക്കിക്കാണുന്ന ആളെന്ന നിലക്കാണ് ഞാനിത് പറയുന്നത്. അതിനുമുമ്ബ്...
ന്യൂഡല്‍ഹി:രാഹുഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിലെ 12 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ രാജസ്ഥാനില്‍എത്തി.
ഝലവാറില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് യാത്രയ്ക്ക് നല്‍കിയത്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥടക്കമുള്ള നേതാക്കള്‍ യാത്രയെ അനുഗമിക്കുന്നു....