ബംഗളൂരു: ജെ പി നഗറില്‍ 67കാരനായ ബിസ്‌നസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്.
വീട്ടു ജോലിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നാണ്...
കച്ച്: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി.
കോണ്‍ഗ്രസിന്‍റെ കഴിവുകേടാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ തുടരാന്‍ കാരണമെന്ന് ഉവൈസി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്‍റെ വോട്ട് ഷെയര്‍...
ന്യൂഡല്‍ഹി: സമുദ്ര നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ അത്യാധുനിക ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്‌എല്‍വി-54. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
പിഎസ്‌എല്‍വിയുടെ 56-ാം ദൗത്യമാണ് വിജയകരമായി പൂര്‍ത്തികരിച്ചത്....
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
കടമെടുപ്പ് പരിധി കുറച്ചതില്‍ അടക്കം പുനരാലോചന ആവശ്യപ്പെട്ടതായി ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന...
തിരുവനന്തപുരം: എംഎല്‍എയ്‌ക്കെതിരെ സ്പീക്കര്‍ക്ക് പരാതി. എല്‍ദോസിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
നീതി ഉറപ്പാക്കുന്നതിനായി തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. നിയമസഭയിലെത്തി സ്പീക്കര്‍ക്ക് നേരിട്ടാണ് യുവതി പരാതി നല്‍കിയത്.
തനിക്ക് നേരിട്ട...