തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.
രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.
1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ...
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം.
ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും ഉപാധികളോടെ ജാമ്യത്തില്‍ വിടാനും ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്.
ഹോസ്ദുര്‍ഗ് താലൂക്കിലെ...
ലോകമെമ്ബാടുമുള്ള ചലച്ചിത്ര പ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലര്‍. സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ജയിലര്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫില്‍ നിന്ന് 500 കോടിക്ക് മുകളില്‍ നേടിയിരുന്നു.
ഓഗസ്റ്റ്...
Airtel ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി 50GB ലഭിക്കുന്ന പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. ഒരു എയര്‍ടെല്‍ ഉപഭോക്താവ് അണ്‍ലിമിറ്റഡ് 5G ഡാറ്റ ഓഫറുമായി വരുന്ന ഒരു പ്ലാനിനാണു തിരയുന്നുതെങ്കില്‍ ഈ പ്ലാൻ അനുയോജ്യമാകും.
ഒരു എയര്‍ടെല്‍...
സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസിനെ പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് സൂപ്പര്‍ താരം നെയ്മര്‍.
ജോര്‍ജ് ജീസസുമായി നെയ്മര്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കോച്ചിനെ പുറത്താക്കണമെന്ന്...