തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എൻഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം...
5 വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും എന്‍.സി.പി യുടെ മന്ത്രിയെന്നും പി സി ചാക്കോ.
തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തന്നെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്ന...
ഉഴവൂര്‍ ടൗണിലെ മിനി ബൈപാസായി ഉപയോഗിക്കാൻ കഴിയുന്ന കരയോഗം ജംഗ്ഷൻ ഒറ്റത്തങ്ങാടി റോഡിന്റെ നിര്‍മാണോദ്ഘാടനം മോൻസ് ജോസഫ് എം.എല്‍.എ.
നിര്‍വഹിച്ചു.
എം.എല്‍.എ. ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം. ഉഴവൂര്‍ -ഇടക്കോലി...
കേരളത്തിന്റെ കരുത്താണ് സഹകരണ പ്രസ്ഥാനമെന്നും അതിനെ തകര്‍ക്കുകവഴി കേരളത്തെ തകര്‍ക്കാനാണ് ഇ ഡിയുടെയും കേന്ദ്രത്തിന്റെയും നോട്ടമെന്നും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് .
സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജൻസികള്‍ അകമ്ബടിയായി സായുധ...
കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാര്‍ത്ത തെറ്റും ഈ ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്‌ത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി...