റെവ: യുവതിയെ പീഡിപ്പിച്ച പ്രതിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂനുസ് അന്‍സാരിയാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ റെവയിലാണ് സംഭവം.
ഒരു വര്‍ഷം പഴക്കമുള്ള കേസിലാണ് മധ്യപ്രദേശ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം...
ദുബായ്: ആറു കോടിയിലേറെ രൂപ (27,57,158 ദിര്‍ഹം) അടങ്ങിയ ബാഗുമായി ഓടിയ കള്ളനെ പിടികൂടിയ ഇന്ത്യക്കാരനെ ആദരിച്ച് ദുബായ് പൊലീസ്. കെഷൂര്‍ കാര ചവദ കരു ഘേല എന്ന ഇന്ത്യക്കാരനെയാണ് ധീരതയുടെ പേരില്‍...
ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിന്...
ന്യൂയോര്‍ക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലാണ് പരാമര്‍ശം.
മിസൈലുകള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അംബാസഡര്‍ രുചിര കംബോജ് പറഞ്ഞു....
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷം. അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിന്‍ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും രംഗത്ത് വന്നു.
ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച നേതാക്കള്‍ക്ക് എതിരെ ഉടന്‍...