കവറത്തി: ലക്ഷദ്വീപില് പോക്സോ കേസില് പ്രതികള്ക്ക് ഇരട്ടജീവപര്യന്തം. മൂസ കുന്നുമ്മേല്, ഭാര്യ നൂര്ജഹാന് ബന്ദഗരോത്തി എന്നിവരെയാണ് ശിക്ഷിച്ചത്.
കവരത്തി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്....
ദില്ലി: താഴേത്തട്ടിലുള്ള ജഡ്ജിമാര് കേസുകളിലെ പ്രതികള്ക്ക് ജാമ്യം അനുവദിക്കാന് മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
ആക്രമിക്കപ്പെടുമെന്ന ഭയം മൂലമാണ് ജഡ്ജിമാര് ഇങ്ങനെ പ്രവര്ത്തിക്കുന്നത്. 'ജാമ്യം അനുവദിക്കാന് താഴെത്തട്ടിലുള്ളവര് വിമുഖത കാട്ടുകയാണ്....
ഹൈദരാബാദ്: ഹൈദരാബാദിലെ കട്ടേദന് മേഖലയില് നായയോട് കാണിച്ച അതിക്രൂരതയുടെ ദൃശ്യങ്ങള് പ്രചരിക്കുന്നു. 19 കാരനായ കൗമാരക്കാരന് നായക്കുട്ടിയെ മരത്തില് കെട്ടിത്തൂക്കിക്കൊല്ലുന്നതിന്റെയും മറ്റൊരു നായയെ നാലാം നിലയില് നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
നായക്കുട്ടിയുടെ...