MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഹിന്ദി തെരിയാത് പോടാ’ കാമ്ബയിന്‍ ഫലിച്ചു; തമിഴിനെ വാനോളം പുകഴ്ത്തി അമിത് ഷാ

    ഇന്ത്യക്കാര്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ഇംഗ്ലീഷിന് പകരം നിര്‍ബന്ധമായും ഹിന്ദി ഉപയോഗിക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി...

    തീവ്രവാദികളല്ല, ഇരകള്‍; ജയില്‍മോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് വധക്കേസ് പ്രതി

    ചെന്നൈ: ജയില്‍ മോചനത്തിന് പിന്നാലെ പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രന്‍. ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ ഇരകളായാണ് കണക്കാക്കുന്നതെന്നും തീവ്രവാദികളായല്ലെന്നും രവിചന്ദ്രന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സമയവും അധികാരവുമാണ് ഒരാളെ...

    സത്യവാങ്മൂലം നല്‍കാന്‍ വൈകി; കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി

    ന്യൂഡല്‍ഹി: സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശം അനുസരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി 25,000 പിഴ വിധിച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്ബോള്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട്‌ അറിയിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഈ...

    യെച്ചൂരി കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറി: പ്രശംസിച്ച്‌ ജയ്‌റാം രമേശ്

    ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താന്‍ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍...

    സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് സഹതാപം; ഖേദിക്കുന്നുവെന്ന് നളിനി ശ്രീഹരന്‍

    ന്യൂഡല്‍ഹി: 1991 ശ്രീപെരുമ്ബത്തൂരിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സഹതാപമുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ ആറ് പ്രതികളിലൊരാളായ നളിനി ശ്രീഹരന്‍. 'ഞാന്‍ അവരോട്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...