തോക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. പൊതു ഇടങ്ങളിലും സോഷ്യല്‍മീഡിയയിലും തോക്ക് പ്രദര്‍ശിപ്പിക്കുന്നതും തോക്ക് ഉപയോഗത്തേയും ആയുധം ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളും നിരോധിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനം...
ന്യൂഡല്‍ഹി: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും...
കേരള യുണൈറ്റഡ് സീനിയര്‍ സ്ക്വാഡില്‍ ടീം മാനേജരായിരുന്ന 28കാരനായ ജുവല്‍ ജോസിനെ ടീമിന്റെ ടീം ഡയറക്ടറായി നിയമിച്ചു.
ക്ലബ്ബിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ക്ലബ് മാനേജ്‌മെന്റിന്റെ തീരുമാനം.
"ക്ലബ്ബിന്റെ വളര്‍ച്ചയുടെ കേന്ദ്രബിന്ദുവാകേണ്ട ഒരു ദീര്‍ഘകാല സ്ട്രാറ്റജിക്...
ബോൡവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജയ ബച്ചന്‍. തന്റെ പതിനഞ്ചാം വയസിലാണ് ജയ ബോളിവുഡിലെത്തുന്നത്.
അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു ജയ ബച്ചന്‍. ഇന്നത്തെ സുഖ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്തായിരുന്നു ജയയുടെ...
ലോകത്തിലെ ഭൂരിഭാഗം ആള്‍ക്കാരും ഉപയോഗിക്കുന്ന സെര്‍ച്ച് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. എന്നാല്‍, ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍.
ഇത്തവണ ക്ലൗഡ് 9 എന്ന ബോട്ട്നെറ്റിനെ കുറിച്ചാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്....