അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഹന്‍സിന്‍ഹ് രത്വ ബിജെപിയില്‍ ചേര്‍ന്നു.
വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്തുവെച്ച് മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. നിലവില്‍ ഛോട്ടാ ഉദയ്പുര്‍...
തിരുവനനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം തകൃതിയായി. ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത്...
ബെംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സാമ്ബത്തിക കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ഇന്ന് ഉച്ചയ്‌ക്ക് മുമ്ബ് അക്കൗണ്ടിലെ പകര്‍പ്പവകാശ ഗാനത്തോടെയുള്ള ക്ലിപ്പ് നീക്കം ചെയ്യണമെന്നും...
തിരുവനന്തപുരം: നിയമനങ്ങള്‍ക്ക് പാര്‍ട്ടി പട്ടിക ചോദിച്ചുള്ള കത്തിനെച്ചൊല്ലി കോര്‍പറേഷന്‍ ആസ്ഥാനത്ത് ബിജെപി കൗണ്‍സലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഓഫീസിലെത്തി.
പൊലീസ് അകമ്ബടിയോടെ പിഎയുടെ ഓഫീസ് വഴിയാണ് അകത്ത് പ്രവേശിച്ചത്.
തിരുവനന്തപുരം മേയറുടെ ഓഫീസ് രണ്ടാം...