കര്‍ണാടകയില്‍ അധ്യാപക നിയമന പരീക്ഷയുടെ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാള്‍ ടിക്കറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതേ തുടര്‍ന്ന്...
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തിന്റെ 50ാം ചീഫ് ജസ്റ്റിസായിട്ടാണ് ചന്ദ്രചൂഡ് ചുമതലയേല്‍ക്കുന്നത്.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും.
ചീഫ്...
കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍ കോടതി ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.
പകര്‍പ്പവകാശ പരാതി ഉയര്‍ന്ന വീഡിയോകള്‍ പിന്‍വലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ...
രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് പറഞ്ഞയച്ചത് മുതല്‍ അദ്ദേഹം രാജ്യം മുഴുവന്‍ ഓടുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്റെ...
ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും ഇരുട്ടടി.
ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന ഇന്‍സന്റീവ് കമ്ബനികള്‍ പിന്‍വലിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1,748 രൂപയായി. 1,508 രൂപയായിരുന്നു ഇതുവരെയുള്ള വില. 240 രൂപ ഇന്‍സന്റീവ്...