ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില് ഒരാളായ വിരാട് കോഹ്ലിക്ക്(Virat Kohli) ഇന്ന് 34 ആം ജന്മദിനം.
ട്വന്റി - 20 ലോകകപ്പ് തിരക്കിനിടെ ഓസ്ട്രേലിയയിലാണ് ഇക്കുറി കിങ് കോഹ്ലിയുടെ പിറന്നാള് ആഘോഷം. എ...
മോര്ബി: ഗുജറാത്തിലെ മോര്ബിയില് തകര്ന്ന തൂക്കുപാലത്തിന്റെ നിര്മ്മാണത്തില് നടന്നത് വന്വെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും 12 ലക്ഷം മാത്രമാണ് കമ്ബനി ചെലവാക്കിയത്.രണ്ട് കോടി രൂപയും ചെലവാക്കി പാലം അറ്റകുറ്റപ്പണി നടത്തി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില് കേട്ടു കേള്വിയില്ലാത്ത തരത്തില് ഭരണത്തലവന് ഗവര്ണറും അദ്ദേഹത്തിന്റെ സര്ക്കാരും പരസ്പരം ഏറ്റുമുട്ടുന്നു.
തന്റെ കീഴിലുള്ള രണ്ട് സര്വകലാശാലാ വൈസ് ചാന്സിലര്മാര്ക്കു കൂടി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് കാരണം കാണിക്കല്...
ന്യൂദല്ഹി: കണ്ണൂരില് കാറില് ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില് ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്.
സംഭവത്തില് ഏഴ് ദിവസത്തിനകം റിപ്പോര്ട്ട് നല്കാന് ജില്ലാ കളക്ടര്ക്കും കണ്ണൂര് എസ്പിക്കും കമ്മിഷന് നിര്ദേശം നല്കി....