മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ. ആശുപത്രിയില് 132 വര്ഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്മ്മിച്ച 200 മീറ്റര് നീളമുള്ള തുരങ്കത്തിന്റെ തറക്കല്ലില് 1890 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.
ആശുപത്രി വളപ്പിലെ നഴ്സിങ്...
ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര് ശ്യാം ശരണ് നേഗി അന്തരിച്ചു. 106 വയസ്സായിരുന്ന നേഗിയുടെ അന്ത്യം ഇന്ന് പുലര്ച്ചെയായിരുന്നു.
ഹിമാചല് പ്രദേശിലെ കിന്നൗര് നിവാസിയായിരുന്നു.
1917 ജൂലൈ ഒന്നിനാണ് ജനനം. സ്കൂള് അധ്യാപികയായി ജോലി...
ബെംഗളൂരു: ഇസ്റോ 13 വര്ഷം മുന്പു വിക്ഷേപിച്ച ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്-2 പ്രവര്ത്തന കാലാവധി കഴിഞ്ഞ് ഇന്ത്യന് മഹാസമുദ്രത്തില് പതിച്ചു.
കഴിഞ്ഞ 30ന് ഇന്തൊനീഷ്യന് തലസ്ഥാനമായ ജക്കാര്ത്തയ്ക്കു സമീപം സമുദ്രത്തിലാണ് ഉപഗ്രഹത്തിന്റെ കത്തിക്കരിഞ്ഞ...
ന്യൂഡല്ഹി: ഈ വര്ഷം ജനുവരിയില് അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴില് രജിസ്റ്റര് ചെയ്തു.
മറഞ്ഞിരിക്കാന് ഉതകുന്ന ഡിജിറ്റല് അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്റെ സവിശേഷത നിലനിര്ത്താനാണ് സൈന്യത്തിന്റെ നീക്കം.
പുതിയ യൂണിഫോമിന്റെ മാതൃകയില്...