MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സിഖ് വംശഹത്യ 1984: അടങ്ങാത്ത ഓര്‍മകള്‍, ഒടുങ്ങാത്ത വിലാപങ്ങള്‍

    രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് 1984ല്‍ ഇന്ദിര ഗാന്ധി വധത്തിനുപിന്നാലെ ഡല്‍ഹിയില്‍ അരങ്ങേറിയസിഖ്വിരുദ്ധ കലാപം. ഭരണകൂടവും രാഷ്ട്രീയനേതൃത്വവും നിയമപാലകരും ചേര്‍ന്ന് നീതിവാഴ്ചയെ ഞെരിച്ചുകൊന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാപദൃക്സാക്ഷിയുമായ ലേഖകന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര...

    തൂക്കുപാലം തകര്‍ന്ന സംഭവം; ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം

    അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നതില്‍ കരാര്‍ കമ്ബനിയുടെ പേരില്‍ ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. വാച്ച്‌ നിര്‍മാതാക്കളായ കമ്ബനിക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ പോലും വിളിക്കാതെ ആണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന. അജന്ത...

    ‘ബി.ജെ.പി ഏത് ബില്ല് കൊണ്ടുവന്നാലും ടി.ആര്‍.എസ് പിന്തുണക്കും’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

    ഹൈദരാബാദ്: ടി.ആര്‍.എസിനെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചന്ദ്രശേഖര റാവു ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമയി ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും...

    പ്രവാസി വോട്ട്: കേന്ദ്രത്തിന്റെ ഉറപ്പില്‍ നിയമയുദ്ധത്തിന് അന്ത്യം

    ന്യൂഡല്‍ഹി: പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വോട്ടു ചെയ്യാന്‍ സൈനികര്‍ക്ക് ഏര്‍പ്പെടുത്തിയ ക്രമീകരണം പ്രവാസികള്‍ക്ക് അവകാശപ്പെടാന്‍ പറ്റില്ലെന്നും രാജ്യത്തിനു വേണ്ടിയാണ് സൈനികര്‍ സേവനം...

    ചെന്നൈയില്‍ ഇന്ന് മമത-സ്റ്റാലിന്‍ കൂടിക്കാഴ്ച

    ചെന്നൈ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ബുധനാഴ്ച ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. പശ്ചിമബംഗാളിന്‍റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ എല്‍. ഗണേശന്‍റെ ജ്യേഷ്ഠന്‍റെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...