ഉപയോക്താക്കള്ക്ക് നിരവധി തരത്തിലുള്ള സേവനങ്ങള് നല്കുന്നതില്
മുന്പന്തിയില് നില്ക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്.
ഇത്തരത്തില്, ഉപയോക്താക്കള് കാത്തിരുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തുന്നത്.
റിപ്പോര്ട്ടുകള് പ്രകാരം, സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാന് സാധിക്കുന്ന സൗകര്യമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. 'മെസേജ്...
യുവേഫ ചാമ്ബ്യന്സ് ലീഗ് ഗ്രൂപ്പ് ഘട്ടം സമ്ബൂര്ണ്ണ വിജയമാക്കി ബയേണ് മ്യൂണിച്ച്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ബയേണ് വിജയിച്ചു.
മ്യൂണിച്ചില് നടന്ന മത്സരത്തില് ഇന്റര് മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് ബയേണ് തോല്പ്പിച്ചത്....
അവതാര്: ദി വേ ഓഫ് വാട്ടര് ജെയിംസ് കാമറൂണ് സംവിധാനം ചെയ്ത് 20th സെഞ്ച്വറി സ്റ്റുഡിയോസ് നിര്മ്മിക്കുന്ന ഒരു അമേരിക്കന് ഇതിഹാസ സയന്സ് ഫിക്ഷന് ചിത്രമാണ്.
അവതാറിന് (2009) ശേഷം കാമറൂണിന്റെ അവതാര് ഫ്രാഞ്ചൈസിയിലെ...
തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവര്ണര്ക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളില് നടക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്വെന്ഷന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ന്യൂഡല്ഹി: പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില് നിന്നെത്തി ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളില് താമസിക്കുന്ന ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്ക്ക് ഇന്ത്യന് പൗരത്വം നല്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചു.
പൗരത്വ നിയമപ്രകാരമാണ്...