തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയുടെ അധിക ചുമതല കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിന് നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സജി ഗോപിനാഥിന് അധികചുമതല നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം ഗവര്‍ണര്‍ തള്ളി....
ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണ പുറത്തായി. ഇന്ന് നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയും വഴങ്ങിയാണ് കറ്റാലന്‍സ് പുറത്തായത്.
ഗ്രൂപ്പ് സിയില്‍ നിന്ന്...
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആളുകളെ ഫോളോ ചെയ്യുന്ന രീതി വ്യത്യസ്തമാണ്. രണ്ടുപേരും ചേര്‍ന്നുള്ള ഒരു സൗഹൃദബന്ധമാണ് ഫെയ്സ്ബുക്കിലുള്ളതെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ നമുക്ക് ഒരാളെ ഫോളോ ചെയ്താലും അയാള്‍ക്ക് തിരിച്ച് നമ്മളെ ഫോളോ ചെയ്യാതിരിക്കാന്‍ സാധിക്കും.
എന്നാല്‍ അണ്‍ഫോളോ...
കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്‍റും കെ.പി.സി.സി അംഗവുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19ന് രാത്രി 11ഓടെയാണ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ...
തൃശൂര്‍: പീഡന കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പറവൂര്‍ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പ്രണയം നടിച്ച് പീഡിപ്പിച്ചതായി പറവൂര്‍ പോലീസില്‍ നല്‍കിയ പരാതി കൊടുങ്ങല്ലൂര്‍...