തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയില് തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്നും വി.ഡി സതീശന്.
പിന്വാതില് നിയമനങ്ങള് സുഗമമായി നടത്താന് മാത്രമാണ് ഇഷ്ടക്കാരെയും പ്രിയപ്പെട്ടവരെയും വൈസ് ചാന്സലര്മാരാക്കിയത്. പ്രതിപക്ഷം ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിരുന്നു....
മലപ്പുറം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവര്ണറുടെ ഇടപെടലിനെതിരെ നവംബര് 15ന് രാജ്ഭവന് മുന്നില് ബഹുജന പ്രതിഷേധ റാലി സംഘടിപ്പിക്കാന് എല്.ഡി.എഫ് യോഗം തീരുമാനിച്ചു.
ഇതിന്...
കോയമ്ബത്തൂര്: കോയമ്ബത്തൂരില് ഓടുന്ന കാറിനുള്ളിലുണ്ടായ സ്ഫോടനത്തില് യുവാവ് കൊല്ലപ്പെട്ടു. കോട്ടമേട് സംഗമേശ്വര് ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര് സ്ഫോടനത്തിലാണ് യുവാവ് മരിച്ചത്.
കാറിനുള്ളിലുണ്ടായിരുന്ന എല് പി ജി സിലിണ്ടര് പൊട്ടിത്തെറിച്ചാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം...
ന്യൂഡല്ഹി: ഡല്ഹി സര്വകലാശാല(ഡി.യു)യിലെ 80,000 ബിരുദ സീറ്റുകളില് 73,000 ലും പ്രവേശനം പൂര്ത്തിയായെന്ന് സര്വകലാശാല.
പൊതുപ്രവേശന പരീക്ഷ എഴുതിയ ഒന്നര ലക്ഷം വിദ്യാര്ഥികള് ഡി.യുവില് അപേക്ഷ നല്കിയിരുന്നു.
ഒഴിവ് വന്ന സീറ്റുകളുടെ വിവരം 25ന് വൈകീട്ട്...