MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    Police Dog | 22 കിലോമീറ്റര്‍ അകലെയുള്ള തെളിവുകള്‍ മണത്ത് പൊലീസ് നായ; തെളിഞ്ഞത് കൊലപാതകക്കേസ്; ഹീറോയായി ജോണി

    ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കൊലപാതകക്കേസ് 48 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ സഹായിച്ച ജോണി പൊലീസ് നായ്ക്കള്‍ക്കിടയില്‍ ഹീറോയായി.ഈ ജര്‍മന്‍ ഷെപേര്‍ഡ് 22 കിലോമീറ്റര്‍ അകലെയുള്ള പ്രതികളെ കണ്ടെത്താന്‍ സഹായകരമായി . പടിഞ്ഞാറന്‍ യുപിയിലെ കാസ്ഗഞ്ചിലെ ഫാമില്‍ 15...

    കേരളത്തില്‍ 310 വോട്ടര്‍മാര്‍, എല്ലാവര്‍ക്കും വോട്ട് തിരുവനന്തപുരത്ത്

    തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍​ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 310 വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കെല്ലാം വോട്ട് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലും. രണ്ടു ബൂത്തുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ 155 പേര്‍ വീതം വോട്ട് ചെയ്യും....

    തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തല്‍: ഏതുവിധേനയും തടയാന്‍ നേതാക്കള്‍

    തിരുവനന്തപുരം: കോണ്‍​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ദിവസവും മല്ലികാര്‍ജുന്‍ ഖാര്‍​ഗെക്കുവേണ്ടി പ്രചാരണം നടത്തി മുതിര്‍ന്ന നേതാക്കള്‍. ശശി തരൂരിന് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേതാക്കള്‍ അവസാന ദിനവും പ്രചാരണത്തിനിറങ്ങുന്നത്. ഒരു തവണ കൂടി വോട്ടര്‍മാരെ...

    മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം

    മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. മു​ബ്ര​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പോ​ലീ​സി​ന്റെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

    ശ്രീലങ്കയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം; ആശങ്കയില്‍ തമിഴ്‌നാട്

    ചെന്നൈ: ശ്രീലങ്കയിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി എല്‍ എ) സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുനമ്ബില്‍ തമിഴ്‌നാട്. ലങ്കയിലെ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...