ഭോപാല്: 'യേ രിസ്താ ക്യാ കെഹ്ലാത ഹേ', 'സസുരാല് സിമര് കാ' എന്നീ ടെലിവിഷന് പരമ്ബരകളിലൂടെ ശ്രദ്ധേയയായ ഹിന്ദി സീരിയല് നടി വൈശാലി ടക്കറിനെ മധ്യപ്രദേശിലെ ഇന്ഡോറിലെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി.
വൈശാലിയുടെ...
പ്രഭാസ് നായകനായ സലാറില് പ്രധാനകഥാപാത്രമായ വരദരാജ മന്നാര് ആയി പൃഥ്വിരാജ് എത്തുന്നു.
ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്കും അണിയറ പ്രവര്ത്തകര് റിലീസ് ചെയ്തിട്ടുണ്ട്.
താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര് റിലീസ് ചെയ്തത്.
200 കോടി മുതല്മുടക്കില് ഒരുങ്ങുന്ന...
ഇടുക്കി : നവദമ്ബതികള് ഉള്പ്പെടെ 3 പേര് മുങ്ങി മരിച്ചു. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയില് കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്.
ഇടുക്കി ജില്ലയുമായി അതിര്ത്തി പങ്കിടുന്ന ഇടമാണ് ഇവിടം.സുബ്ബരാജ് നഗര് പുതുക്കോളനിയിലെ രാജ...
മുംബൈ: ആര്എസ്എസ് ആസ്ഥാനം നിലനില്ക്കുന്ന നാഗ്പൂര് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ബിജെപിക്ക് കനത്ത തിരിച്ചടി.
പഞ്ചായത്ത് പ്രസിഡന്റ് പദവിയില് ഒന്നുപോലും ബിജെപിക്ക് നേടാനായില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്മാന് സീറ്റുകള് ബിജെപി...