തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു.അടുത്ത മണിക്കൂറുകളില് കേരളത്തില് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടിയോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറില് 40 കീ.മി വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നും...
പ്രായപരിധി നിബന്ധന കര്ശനമാക്കാന് സിപിഐ. ദേശീയ കൗണ്സിലിലേക്കുള്ള പ്രായപരിധിയില് ആര്ക്കും ഇളവ് നല്കില്ല.
75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൗണ്സിലില് നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തില് നിന്ന് കെ.ഇ.ഇസ്മയില് ഉള്പ്പെടെ പുറത്തു പോകുമെന്ന് ഉറപ്പായി....
തിരുവനന്തപുരം: ഗവര്ണര്-കേരള സര്വകലാശാല തര്ക്കം രൂക്ഷമായി തുടരുന്നു. തന്റെ നോമിനികളായ 15 സെനറ്റര്മാരെ പിന്വലിച്ചുകൊണ്ട് ഗവര്ണര് അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്.
നിലവിലെ സാഹചര്യം വൈസ് ചാന്സലര് സര്ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ചട്ടപ്രകാരം സ്വീകരിച്ച നടപടിയായതിനാല് സര്ക്കാരിന്...
ഭാര്യ സരിത ബിര്ജെയ്ക്ക് പിറന്നാള് ആശംസകളുമായി നടന് ആര് മാധവന്. പ്രണയം നിറഞ്ഞു നില്ക്കുന്ന കുറിപ്പിനൊപ്പമാണ് താരം ആശംസ കുറിച്ചത്.
സരിതയുടെ ചിരിയാണ് തന്റെ ജീവിത്തില് പ്രകാശം നിറയ്ക്കുന്നത് എന്നാണ് താരം പറയുന്നത്. ഈ...