ഖരഗ്പൂര്‍: ഖരഗ്പൂരിലെ ഐഐടിയില്‍ പാതി അഴുകിയ നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഫയ്സാന്‍ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ്...
ഡല്‍ഹി : ദേവദാസിസമ്ബ്രദായം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മിഷന്‍.
നിരോധിച്ചിട്ടും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്ബ്രദായം തുടരുന്നുണ്ടെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ...
മാഡ്രിഡ്: ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെക്കുറിച്ച് സ്പാനിഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായി. സ്പാനിഷ് പത്രമായ ലാ വാന്‍ഗ്വാര്‍ഡിയയുടെ ഒന്നാം പേജാണ് ഇന്ത്യന്‍ സാമ്ബത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ മാറ്റിവച്ചത്.
'ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ മണിക്കൂര്‍' എന്ന തലക്കെട്ടിലുള്ള...
ന്യൂദല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയുടെ പ്രവേശന മാനദണ്ഡങ്ങള്‍ക്കെതിരായ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ എം ജോസഫ് പിന്മാറി.
കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്...