ചെന്നൈ: നടി നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതു സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗര്‍ഭധാരണം നടത്താന്‍ താരദമ്ബതികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്നതിലാണ്...
ദില്ലി : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വീണ്ടും തിരിച്ചടി. ജി 23 നേതാക്കള്‍ പിന്തുണ മല്ലികാര്‍ജുന ഖര്‍ഗെയ്ക്കെന്ന് പരസ്യമായി വ്യക്തമാക്കി.
ഖാര്‍ഗെയുടെ കരങ്ങളില്‍ പാര്‍ട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. പാര്‍ട്ടിയെ...
പത്തനംതിട്ട: ഇലന്തൂരില്‍ മനുഷ്യ മാംസം പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉപ്പിട്ട് സൂക്ഷിച്ച മാംസമാണ് കണ്ടെത്തിയത്.
നരബലിക്കിരയായ പത്മത്തിന്റെതാണ് മാംസമെന്നാണ് ലഭിക്കുന്ന സൂചന. പാചകം ചെയ്ത് ഭക്ഷിക്കുന്നതിനു വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സംശയം.
തിങ്കളാഴ്ച...
അബുദാബി∙ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കി നാടുവിട്ട പോക്സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി.
ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ 23 കാരന്‍ ഫെബിനെ കേരള പൊലീസ്...