സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടപെട്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.
നിയമനപട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്നും...
സന്‍ഫ്രാന്‍സിസ്‌കോ: വാട്ട്‌സ്‌ആപ്പ് വീഡിയോ കോളിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ലാന്‍ഡ്‌സ്‌കേപ്പ് മോഡും ഇനി മുതല്‍ ലഭ്യമാകും.
ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറാണ് വീഡിയോ കോള്‍. വാട്ട്‌സാപ്പിന്റെ ഔദ്യോഗിക ചേഞ്ച്ലോഗിലാണ് വാട്ട്‌സ്‌ആപ്പ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന...
മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ട്രോഫി നേടി, വരുന്ന സീസണ്‍ ഗംഭീരമായി തുടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ജാക്ക് ഗ്രീലീഷ്.
എഫ് എ കമ്യൂണിറ്റി ഷീല്‍ഡിനെ കുറിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി വിംഗര്‍ പരാമര്‍ശിച്ചത്. ബ്രിട്ടീഷ് മാധ്യമമായ ദ...
നാഷണല്‍ അവാര്‍ഡ് ചിത്രം 'സുററൈ പോട്ര്' എന്ന സിനിമയ്ക്ക് ശേഷം സുധ കൊങ്കരയും സൂര്യയും പുതിയ പ്രൊജക്റ്റില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.
സംവിധായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സിനിമയ്ക്ക് പുതിയൊരു...