MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേ​സ്

    സാ​ഗ​ര്‍: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേസെടുത്ത് പോലീസ്.​ സ​ത്ന എം​എ​ല്‍​എ സി​ദ്ധാ​ര്‍​ഥ് കു​ശ്‌​വാ​ഹ, അ​നു​പ്പൂ​ര്‍ എം​എ​ല്‍​എ സു​നീ​ല്‍ സ​റ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​ര​യാ​ണ് കേസെടുത്തിരിക്കുന്നത്. 32 വ​യ​സു​കാ​രി​യാ​യ യു​വ​തിയുടെ...

    ദ്വിദിന സന്ദര്‍ശനത്തിനായി കെജ്രിവാളും ഭഗവന്ത് മാനും ഇന്ന് ഗുജറാത്തില്‍

    അഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ പ്രചരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.എ.പി നേതാക്കള്‍ ഗുജറാത്തിലെത്തുന്നത്. ദഹോദില്‍...

    ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് നടി മന്ദന കരീമി; മുംബൈയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം

    മുംബൈ: ഇറാനില്‍ ഹിജാബ് വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി ബോളിവുഡ് താരം മന്ദന കരീമി. മുംബൈയിലെ ബാന്ദ്രയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു മന്ദനയുടെ പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസം ബോളിവുഡ്...

    റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ തമിഴ്നാട് നിരോധിച്ചു

    ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു. നിരോധന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകാരം നല്‍കി. ഒക്ടോബര്‍ 17ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ഇത് നിയമമാകും. ഇതോടെ ഓണ്‍ലൈന്‍ ഗെയിമിങ് നിരോധിക്കുന്ന...

    Electricity Bill പകുതിയാക്കാം, ഈ 2 വീട്ടുപകരണങ്ങള്‍ മാറ്റിയാല്‍ മതി!

    How To Reduce Electricity Bills: രാജ്യത്ത്‌ താപനില പതുക്കെ കുറയുകയാണ്. രാവിലെയും വൈകുന്നേരവും തണുപ്പാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തണുപ്പ് തുടങ്ങും. അതോടെ ആളുകള്‍ ഹീറ്ററും രാജയിയുമൊക്കെ (കമ്ബളി പുതപ്പ്) പുറത്തെടുക്കും. ശൈത്യകാലത്ത് ഗീസറിന്റെയും ഹീറ്ററിന്റെയും...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...