കര്‍ണാടക : പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്കുള്ള...
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണവാങ്ങരുതെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഊര്‍ജം വിതരണം ചെയ്യുക എന്ന ധാര്‍മിക ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും എണ്ണവാങ്ങുന്നത് തുടരുമെന്നും അദ്ദേഹം...
ബ്രിസ്ബെയ്ന്‍: ഡേവിഡ് വാര്‍ണറുടെ 75 റണ്‍സ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 പരമ്ബരയില്‍ ഓസ്‌ട്രേലിയ 31 റണ്‍സിന് വിജയിച്ചു.
നേരത്തെ ആദ്യ ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ മൂന്ന്...
ജോലിയില്‍ നിന്നും വിരമിക്കുന്ന പ്രായം ആസ്വദിക്കാന്‍ കൂടിയുള്ളതാണ്. ജീവിതത്തില്‍ പിന്നത്തേക്ക് മാറ്റി വെച്ച പല കാര്യങ്ങളും മടികൂടാതെ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എന്നാല, പണം എങ്ങനെ വിവേകത്തോടെ കൈകാര്യം ചെയ്യാമെന്ന കാര്യത്തെ കുറിച്ച ആദ്യം...
അഭിനയ ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ്റ്റ്യന്‍ ബെയ്ല്‍. അഭിനയത്തിന് പുറമേ താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്.
അവ മാറ്റിവച്ച് മറ്റൊരാളായി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭിനയ ജീവിതം...